സ്ത്രീധനം എന്നാൽ സ്ത്രീ വിവാഹം കഴിക്കുമ്പോൾ കഴിക്കുന്ന പുരുഷന് സ്ത്രീയുടെ വീട്ടുകാർ നൽകുന്ന ധനം എന്നല്ലേ ഉദ്ദേശിക്കുന്നത്? എന്നാൽ സ്ത്രീയുമായി ബന്ധപെട്ട് ധനപരമായ വ്യവഹാരം ഈ സ്ത്രീധനത്തിൽ മാത്രം കണ്ടിട്ടു കാര്യമല്ല. കൂടുതൽ ആഴമുള്ള പ്രശ്നമാണത്. ഒന്നാമതായി സ്ത്രീധനം അവശ്യപ്പെടുന്ന പുരുഷൻ കല്യാണം കഴിക്കാൻ യോഗ്യനല്ല. കല്യാണം എന്നത് ഒരു വികാരന്മില്ലാത്ത കരാർ മാത്രമായി, നിയമപരമായി പാലിക്കൻ ബാധ്യസ്ഥമായ കരാർ മാത്രമായി, കണക്കാക്കുന്ന ഇന്നത്തെ സാമൂഹികാവസ്ഥയുടെ അനന്തരഫലമാണ് ഇത്.
വിവാഹം എന്നത് കുട്ടികളെ ഉത്തരവാദിത്തത്തൊട് കൂടി സ്നേഹപൂർവം വളർത്തി [...]
Posts Tagged ‘sthree’
സ്ത്രീ ധനം
മാര്‍ച്ച് 27, 2009ബഹു ഭാര്യത്വ വിവാദത്തിൽ ഒരു ശാസ്ത്രീയ വശം
മാര്‍ച്ച് 22, 2009കാന്തപുരം ഉയർത്തിയ ബഹുഭാര്യത്വ വിവാദം കൊടുംബിരി കൊള്ളുന്ന അവസരത്തിൽ ആരും ഉന്നയിച്ചു കാണാത്ത മനശാസ്ത്രപരവും വ്യക്തിസ്വാതന്ത്ര്യപരവും ആയ വീക്ഷണമാണ് ഇവിടെ അവതരിപ്പിക്കൂന്നത്. കാന്തപുരം ഇസ്ലാമിന്റേയും ഖുറാന്റേയും പക്ഷത്തു നിന്നുള്ള ആശയങ്ങൾ ഉയർത്തിക്കാണിക്കുമ്പോൾ മറുപക്ഷത്ത് വാദങ്ങൾ സ്ത്രീപക്ഷ വാദികളിൽ നിന്നാണ് കൂടുതൽ വന്നിട്ടുള്ളത്. എന്നാൽ ആധുനിക സമൂഹത്തെ സ്വാധീനിക്കുന്നത് മതപരമായ ആചാരങ്ങളും സ്ത്രീപക്ഷവും മാത്രമല്ല എന്ന ഒരു തിരിച്ചറിവ് നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.
രണ്ട് കൂട്ടരുടേയും മുൻവിധി സ്ത്രീ അബലയാണെന്നും അവളെ സംരക്ഷിക്കുകയാണ് പുരുഷന്റെ പരമപ്രധാന കർമം എന്നും മറ്റുമാണ്. എന്നാൽ [...]
സ്വാർത്ഥ
മാര്‍ച്ച് 11, 2009ഇവിടെ പുരുഷൻ ഒറ്റപ്പെടാൻ എളുപ്പമാണ്. എത്ര കാലം ഒരിടത്ത് താമസിച്ചാലും ഒരു സ്ത്രീയും കുശലം ചോദിക്കില്ല. ആശ്വസിപ്പിക്കില്ല. അസുഖം വന്നാൽ പോലും അവന് വെള്ളം പൊലും കൊടുക്കില്ല മലയാളി സ്ത്രീ. അവൾക്ക് ഭർത്താവുള്ളിടത്തൊളം അവൾ സ്വാർത്ഥയാണ്.
