എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

Posts Tagged ‘rashtreeyam’

“ഹിന്ദുമതം ഒരു മതമല്ല”, “ഭൂരിപക്ഷ മതമാണ്‌”

ഏപ്രില്‍ 15, 2009

“നിങ്ങൾ ഭൂരിപക്ഷമല്ലേ, ഞങ്ങൾ പാവം ന്യൂനപക്ഷം. ആനുകൂല്യങ്ങൾ അർഹിക്കുന്നവർ”
“നിങ്ങളുടേത്‌ ഒരു മതമല്ല. നിങ്ങൾക്ക്‌ ഒരു മതഗ്രന്ഥമുണ്ടോ? എത്ര ദൈവങ്ങളാണ്‌ നിങ്ങൾക്കുള്ളത്‌”
ക്രിസ്റ്റ്യൻ, മുസ്ലീം വിഭാഗങ്ങളിൽപ്പെട്ട പല സുഹൃത്തുക്കളും എന്നൊട്‌ പലപ്പോഴും പറഞ്ഞ കാര്യങ്ങൾ ആണിത്‌.
ഇതു രണ്ടും ഒരു ശ്വാസത്തിൽ ആണ്‌ ഒരുപാട്‌ പേരും പറയുന്നത്‌. പരസ്പരവിരുദ്ധമാണെങ്കിലും.
ന്യൂനമതവിഭാഗങ്ങൾ എന്നു വിളിക്കുന്ന ചിലമതങ്ങൾ രാഷ്ട്രീയമായി പ്രബലരാണ്‌. വോട്ട്‌ ഒന്നായി വിശ്വാസികളെ കൊണ്ട്‌ ചെയ്യിക്കാൻ അവരുടെ മതനേതാക്കൾക്ക്‌ സാധിക്കും. ഈ മതവിശ്വാസികൾ തമ്മിൽ ഉള്ള ഐക്യമാണ്‌ കാരണം. കൂടാതെ ഈ വിഭാഗങ്ങളിലെ ജനങ്ങളെ [...]

പിരിവുകാരും ഒച്ച കൂടിയവരും

മാര്‍ച്ച് 17, 2009

പ്രതികരണശേഷിയും ത്യാഗസന്നധതയും അല്ലേ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ഉത്തമഗുണങ്ങൾ. അവയിൽ ധൈര്യം, സേവനസന്നദ്ധത ഇതെല്ലാം ഉൾപെട്ടിട്ടുണ്ട്‌.
എന്നാൽ ചിലപ്പോൾ പാർട്ടികളിൽ പ്രമുഖരാവുന്നവർ സ്വർത്ഥലക്ഷ്യം മൂലം അമിതമായി പ്രതികരിക്കുന്നവരാണ്‌, അഥവാ ഒച്ച കൂടുതൽ ഉണ്ടാക്കുനവൻ പ്രമുഖൻ. കേട്ടിരിക്കുന്നവരിൽ എതിരാളി ഉണ്ടെങ്കിൽ അയാളും പലപ്പൊഴും ആദ്യത്തെ ആളുടെ പരപുരുഷൻ തന്നെ ആയിരിക്കും; ഒരേ തരക്കാർ. മറ്റുള്ളവർക്ക്‌ ഒച്ചയും ധൈര്യവും കുറവാണെങ്കിൽ അവർ കുഞ്ഞാടുകൾ ആയി മാറുന്നു.
ബിഹാർ പോലെയുള്ള പല സ്ഥലങ്ങളിലും ഗുണ്ടകൾ തിരഞ്ഞെടുപ്പിൽ ജയിച്ച്‌ വരാൻ പേടിപ്പിക്കൽ ആണ്‌ കാരണം, അല്ലാതെ മുൻപറഞ്ഞ [...]