പുതിയ ജീവിത രീതികൾക്കനുസ്സരിച്ച് സമൂഹവും മാറാൻ തയ്യാറാകണം.
സ്ത്രീകൾ സന്തോഷ് മാധവന്റെ അല്ലെങ്കിൽ അതുപോലെ ഉള്ളവരുടെ ചുറ്റും കൂടി നിൽക്കുന്നുണ്ടെങ്കിൽ അതിനു തക്കതായ കാരണവും ഉണ്ട്. ലൈംഗികസുഖം അനുഭവിക്കണമെങ്കിൽ ഇത്തരം കാപട്യങ്ങൾ നടത്തിയാലെ ഇവിടെ പറ്റൂ എന്നു ‘കപട’ (എന്താണോ ഈ കപടം? സ്ത്രീ സ്പർശനം ഇല്ലാത്തവൻ സത്യ സന്യാസിയും, സ്ത്രീ സുഖം അനുഭവിച്ചിട്ടും ദൈവീകം പറയുന്നവൻ കപടനും ആക്കി, സ്ത്രീ എന്ന ‘നീചജീവിയെ’ ചുറ്റിപറ്റി ആത്മീയതയുടെ അളവുകോൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു കപട) സമൂഹത്തിൽ, അതേ നാണയത്തിലൂടെ [...]
Posts Tagged ‘സ്ത്രീകൾ’
സ്ത്രീ സ്പർശനം ഇല്ലാത്തവൻ സത്യസന്യാസി -സ്ത്രീ എന്ന “നീചജീവി”
മേയ് 3, 2009മദ്യവും ഗാർഹികാസ്വസ്ഥ്യവും
ഏപ്രില്‍ 7, 2009കേരളത്തിൽ ഒരോ കൊല്ലവും വൻതോതിൽ കോടിക്കണക്കിന് രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെടുന്നത്. മദ്യഷാപ്പുകളിലും ബാറുകളിലും പുരുഷൻമാരെ മാത്രമെ കാണാറുള്ളു. അതിനർത്ഥം ഇത്രയും മദ്യം അകത്താക്കുന്നത് കേരളത്തിലെ പുരുഷൻമാർ ആണെന്നാണ്. സ്ത്രീകൾ പങ്ക് ചേരാത്ത ഈ സുരപാന ആഘോഷങ്ങൾ അവർക്ക് ന്യായമായും രസിക്കാൻ സാധ്യത ഇല്ല. അവർക്കു നീരസവും അസ്വസ്ഥതയും സ്വാഭാവികമായി ഉണ്ടാവുകയും ചെയ്യും.
വിട്ടിലെ പുരുഷൻമാർ അമിതമായി മദ്യം കഴിക്കുകയും അതു കുടുംബത്തിനെ സാമ്പത്തികാമായി ബാധിക്കുകയും ചെയ്യുമ്പോൾ പെണ്ണുങ്ങളുടെ നീരസം ദുരിതമായി മാറുന്നു. കുടുംബവഴക്കുകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്.
വിറ്റഴിക്കുന്ന മദ്യക്കുപ്പികളുടെ നല്ലൊരു [...]
സ്ത്രീകൾ
മാര്‍ച്ച് 7, 2009മലബാർ വിരസതയുടെ മരുഭൂമിയാണു് എനിക്കു്. ഇവിടെ സ്ത്രീകൾ പലരും വെളുത്തവരും സുന്ദരികളും മൊഞ്ചത്തികളും തന്നെയാണു്. പക്ഷെ അവരാരും എന്നെ നോക്കാറില്ല. 4 വർഷം ഇവിടെ ഒരു ഗ്രാമത്തിൽ ജോലി ചെയ്തിട്ടും ഒരു നല്ല പെരുമാട്ടവും സൗഹൃദവും ഒരു സ്ത്രീയിൽ നിന്നും കിട്ടിയിട്ടില്ല. പാസഞ്ചർ ട്രെയിനിൽ അവരാരും എന്നോട് മിണ്ടുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല. ഭൂരിപക്ഷം സ്ത്രീകളും എന്നെ നോക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. എത്ര നാൾ ട്രെയിനിൽ യാത്ര ചെയ്താലും സഹയാത്രികകൾ പരിചയപെടാൻ വരാറില്ല. ഏത്ര കാലം ഈ മലബാർ [...]
