IPC 377 മാറ്റണം -ലൈംഗികസ്വാതന്ത്ര്യം മൗലികാവകാശം
വായു, ജലം, ഭക്ഷണം എന്നിവ കഴിഞ്ഞാൽ എല്ലാ ജീവികളും ചെയ്യുന്ന (അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്ന) ഒന്നാണ് ഇണചേരൽ. പ്രത്യുൽപാദനത്തിനാണെന്നു വിചാരിച്ചൊന്നും അല്ല ജീവികൾ അതു ചെയ്യുന്നത്. വികാരശമനത്തിനാണ്. മനുഷ്യനും അത്തരത്തിൽ വികാരം ഉണ്ട് എന്നു മാത്രമല്ല ഇണചെരൽ സാധ്യമാവാത്ത സാഹചര്യത്തിൽ കടുത്ത മാനസിക ക്ലേശം അനുഭവിക്കുകയും ചെയ്യും. മൃഗങ്ങളിൽ ബലം കൂടിയ ആണുങ്ങൾക്കാണ് മിക്കപ്പൊഴും ഇണചേരുവാൻ സാധിക്കുക. മനുഷ്യരുടെ ഇടയിൽ ധനവാന്മാർക്കും. ജോലി ഇല്ലാത്തവന് വിവാഹം കഴിക്കാൻ പോലും സാധിക്കാത്ത സമൂഹത്തിൽ, [...]
Posts Tagged ‘സമൂഹം’
IPC 377 മാറ്റണം -ലൈംഗികസ്വാതന്ത്ര്യം മൗലികാവകാശം
ജൂലൈ 10, 2009മറ്റുള്ളവരുടെ വിശ്വാസത്തിനു മേൽ കടന്നു കയറ്റമല്ല ചെയ്യേണ്ടത്
ജൂലൈ 5, 2009സ്വവർഗ്ഗരതി നിഷിധമായ മതങ്ങൾ അവരുടെ അനുയായികളെ മാത്രം അത് ഉൽബോധിപ്പിച്ചാൽ പോരെ? ലോകം മുഴുവൻ അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കണം എന്ന് പറയുന്നത് ഫാസിസം ആണ്. ഭാരതത്തിന്റെ സംസ്കാരത്തെ കുറിച്ച് നിർവ്വചിക്കേണ്ടതില്ല. ഇവിടെ വിവിധ തരം സംസ്കാരങ്ങൾ ഉണ്ട്. അതിൽ വ്യക്തിസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുരോഗമന വിശ്വാസികളെ ഇത്രയും കാലം അടിച്ചമർത്തിയാണ് മതങ്ങൾ അവരുടെ തേർവ്വാഴ്ച്ച ഇവിടെ നടത്തുന്നത്. അവർ അച്ചടക്കം പാലിച്ച് പുരോഗമനചിന്താഗതിക്കാരെ അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ വിടുകയാണ് വേണ്ടത്. അല്ലാതെ അവർക്ക് ചേരാത്തത് വേറെ ആർക്കും പാടില്ലാ [...]
ഈ ടാക്സ് നമുക്ക് വേണ്ട!!
ജൂണ്‍ 23, 2009കേരളത്തിൽ ഒരുപാട് മദ്യപാനികൾ ഉണ്ട് എന്നത് പറയേണ്ട കാര്യം ഇല്ലല്ലോ?
അവർ ഒരുപാട് കാശ് മദ്യത്തിനു വേണ്ടി ചിലവാക്കുന്നുണ്ട്. ആ കാശ് അവരുടെ ഭാര്യക്കും കുട്ടിക്കും കൊടുത്തിരുന്നെങ്കിൽ സമൂഹികമായി കേരളം ഒരുപാട് മെച്ചപ്പെടുമായിരുന്നു.
എന്നാൽ മദ്യംത്തിൽ ഒരു വലിയ ശതമാനം ടാക്സ് ചുമത്തി സർക്കാർ ഖജനാവിലേക്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്. അങ്ങിനെ മദ്യപാനിയുടെ കുടുംബത്തിനു സർക്കാർ കൂടുതൽ ദുരിതം നൽകുന്നു. അവർക്ക് ലഭിക്കേണ്ട കാശ് മദ്യപാനി മദ്യ ഷാപ്പിൽ കൊടുത്ത് മുടിക്കുമ്പോൾ അതിൽ കൈ ഇട്ടു വാരുകയാണ് സർക്കാർ ചെയ്യുന്നത്.
മദ്യത്തിൽ [...]
