“നിങ്ങൾ ഭൂരിപക്ഷമല്ലേ, ഞങ്ങൾ പാവം ന്യൂനപക്ഷം. ആനുകൂല്യങ്ങൾ അർഹിക്കുന്നവർ”
“നിങ്ങളുടേത് ഒരു മതമല്ല. നിങ്ങൾക്ക് ഒരു മതഗ്രന്ഥമുണ്ടോ? എത്ര ദൈവങ്ങളാണ് നിങ്ങൾക്കുള്ളത്”
ക്രിസ്റ്റ്യൻ, മുസ്ലീം വിഭാഗങ്ങളിൽപ്പെട്ട പല സുഹൃത്തുക്കളും എന്നൊട് പലപ്പോഴും പറഞ്ഞ കാര്യങ്ങൾ ആണിത്.
ഇതു രണ്ടും ഒരു ശ്വാസത്തിൽ ആണ് ഒരുപാട് പേരും പറയുന്നത്. പരസ്പരവിരുദ്ധമാണെങ്കിലും.
ന്യൂനമതവിഭാഗങ്ങൾ എന്നു വിളിക്കുന്ന ചിലമതങ്ങൾ രാഷ്ട്രീയമായി പ്രബലരാണ്. വോട്ട് ഒന്നായി വിശ്വാസികളെ കൊണ്ട് ചെയ്യിക്കാൻ അവരുടെ മതനേതാക്കൾക്ക് സാധിക്കും. ഈ മതവിശ്വാസികൾ തമ്മിൽ ഉള്ള ഐക്യമാണ് കാരണം. കൂടാതെ ഈ വിഭാഗങ്ങളിലെ ജനങ്ങളെ [...]
Posts Tagged ‘പാരമ്പര്യം’
“ഹിന്ദുമതം ഒരു മതമല്ല”, “ഭൂരിപക്ഷ മതമാണ്”
ഏപ്രില്‍ 15, 2009തറവാടുകൾ പൊളിക്കുന്നത് സംസ്കാരിക ജീർണ്ണത
മാര്‍ച്ച് 30, 2009ഒരു കെട്ടിടം എന്നാൽ നിർമാണസാമഗ്രികൾ കൊണ്ടുണ്ടാക്കിയ ഒരു വസ്തു മാത്രമാണെന്ന് എല്ലാർക്കും അറിയാം. അതിനെന്തിനാ ഇത്ര വലിയ വികാരപരമായ ഒരു മൂല്യം കൽപ്പിക്കുന്നത്?
എങ്ങിനെ ചോദിച്ചാൽ തിരിച്ചു ചോദിക്കാൻ സാധിക്കും -മനുഷ്യ ശരീരം എന്നാലും വെറും പഞ്ചഭൂതങ്ങളിൽ നിന്നും ഉണ്ടാക്കിയ പദാർഥം മാത്രമല്ലേ? പിന്നെ മനുഷ്യരെ കുറിച്ചും ഭൗതിക വസ്തുവിൽ കൂടുതൽ വില കൊടുത്ത് കാണേണ്ട കാര്യമില്ലലോ?
ഒരു കെട്ടിടം വെറും ഒരു ജീവനില്ലാത്ത ഭൗതിക വസ്തു മാത്രമാണെങ്കിൽ പിന്നെ എന്തിനാണ് ബാബറി മസ്ജിത് ഒക്കെ ഇത്ര വിവാദമായത്? [...]
