മലബാറില്‍ “മക്കളൊക്കെ എന്ത് ചെയ്യുന്നു?” എന്ന് ചോദിച്ചാല്‍ ഇങ്ങനെ കേള്‍ക്കാം ..”മൂത്ത രണ്ടും പെണ്ണുങ്ങള…രണ്ടിനേം കൊടുത്തു വിട്ടു..മൂത്തോളെ കൊണ്ട് പോയത് ഗള്‍ഫില ..രണ്ടാമത്തതിനെ ബാങ്കില്‍ ജോലി ചെയ്യുന്ന ഒരാള്‍ കൊണ്ട് പോയി..”
സാധനങ്ങള്‍ കൊടുത്തു വിടും മാതിരി ആണ് പെണ്ണുങ്ങളെ ഇവിടെ കൊടുത്തു വിടുന്നത്. പിന്നെങ്ങന പെണ്ണുങ്ങള്‍ക്ക് വ്യക്തിത്…വം ഉണ്ടാവുക?
9 Aug
