പാതിവ്രത്യം
പാതിവ്രത്യം സ്ത്രീ എന്നാ വ്യക്തിയെ സ്വകാര്യ സ്വത്തും അനുഭവിക്കേണ്ട വിഭവവും ആയി കാണുന്ന സ്വാര്‍ധ്ത ചിന്തയാണ്. എവിടുന്നോ വന്നു ഭൂമിയില്‍ ജനിച്ച ഒരു പെണ്‍കുട്ടി ..എങ്ങോട്ടോ പോകാനുള്ള ഒരു പ്രകൃതീ സൃഷ്ടി..വിവാഹം എന്നാ കരാറില്‍ ഏര്‍പ്പെടുന്നത് വരെ ഏതോ അന്യന്റെ മകളായി വളര്‍ന്ന ബുദ്ധിയുള്ള മനുഷ്യജന്മം.അതിനെ സ്വന്തമെന്നു പറഞ്ഞു പാതിവ്രത്യം സ്വഭാവഗുനമെന്നും പറഞ്ഞു അഗ്നിപരീക്ഷകള്‍ നടത്തുന്ന സങ്കുചിത മനോഭാവം. പണവും പ്രശസ്തിയും ഉള്ള സിനിമാ നദികള്‍ പോലുള്ളവരെ അത് പറഞ്ഞു ആര്‍ക്കും പീഡിപ്പിക്കാന്‍ പാടില്ലാലോ.. ആശരണ അവസ്ഥ മുതലെടുത്തു പാതിവ്രത്യം എന്നാ കുടുക്ക് ഉണ്ടാക്കി നമ്മള്‍ വാഴുന്നു
Loading...