എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

പാഴായ പുരുഷ ജന്മം

മലയാളി മങ്കകള്‍ ഒരുപാട്‌ പേരെ സംബന്ധിച്ചിടത്തോളം വലിയ എന്തോ ഒക്കെ ആയിരിക്കാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ അല്ല. ഒരു ഇന്ത്യന്‍ മങ്ക യും എനിക്ക് ഒന്നും തന്നിട്ടില്ല. നല്ല യുവത്തമുള്ള പ്രായത്തില്‍ ഒരു യുവാവെന്ന നിലക്ക്‌ യുവതികളോട് ആകര്‍ഷണം സ്വാഭാവികമായി എനിക്കും തോന്നിയിരുന്നു.

എന്നാല്‍ അവര്‍ എനിക്ക് പ്രണയം തന്നില്ല. സെക്സ് എന്നതും എന്തെന്ന് അറിയാന്‍ തന്നെ വയസ്സ് മുപ്പത്‌ കഴിയേണ്ടി വന്നു. സ്ഥിരം സര്‍ക്കാര്‍ ജോലി കിട്ടാതെ ഒരു സ്ത്രീയും എനിക്ക് പ്രാപ്യമായിരുന്നില്ല. അമ്മയുടെ മടിയില്‍ നിന്നിരങ്ങിയത്തില്‍ പിന്നെ ഒരു സ്ത്രീ സ്പര്‍ശനമോ ഒരു ചുംബനമോ കിട്ടാന്‍ കാലം കുറെ കാത്തിരിക്കേണ്ടി വന്നു. ജോലി കിട്ടിയിരുന്നില്ലെങ്കില്‍ ഒരിക്കലും അതൊന്നും അനുഭവിക്കുക പോലുമില്ലായിരുന്നു.
എന്നാല്‍ പാശ്ചാത്യ ദേശങ്ങളില്‍ ചായ കുടിക്കുന്ന മാതിരിയെ ഉള്ളൂ എന്ന് ഒരു കേരളാ മുഖ്യമന്ത്രി തന്നെ ഒരിക്കല്‍ പറഞ്ഞതും, ഇന്‍റര്‍നെറ്റില്‍ ആ ദേശങ്ങളില്‍ നിന്നുള്ള രതി ചിത്രങ്ങളും കാണുമ്പോള്‍ ഒരു ജീവിതമാണ് ഈ ‘പുണ്യ’ നാട്ടില്‍ നശിപ്പിച്ചു കഴിഞ്ഞതെന്ന് തോന്നി പോകുന്നു.
ഇവിടെ സ്ത്രീകള്‍ അവര്‍ക്ക്‌ സ്വാര്‍ത്ഥ താല്പര്യം ഉള്ള പുരുഷന്മാരെ ഒഴികെ ഉള്ള എല്ലാരേം കുഷ്ഠരോഗികളെ പോലെ വെറുപ്പോടെ നോക്കുന്നു. കണ്ണുരുട്ടി പേടിപ്പിക്കുന്നു. കുത്ത് വാക്കുകള്‍ പറഞ്ഞു മുറിപ്പെടുത്തുന്നു.. മലയാളി പെണ്ണ്.

എന്നാല്‍ ഒരു ക്യാമറയും കെട്ടുകണക്കിന് പണവും നല്‍കിയാല്‍ തുണി അഴിഞ്ഞാടാനും എന്ത് രതിയും കാണിക്കാനും മലയാളി പെണ്ണ് ഒട്ടും മടിയുള്ളവള്‍ അല്ലാന്നു ബോള്ളി വുഡ് വരെ എത്തി പുരുഷന്മാരെ ഹരം കൊള്ളിക്കുന്ന നമ്മുടെ നടികള്‍ തെളിയിക്കുന്നു. പാണ്ടി നടന്മാരുമായി പോലും നമ്മുടെ സുന്ദരികള്‍ ബന്ധ പെടുന്നത് മലയാളി പുരുഷനെന്ന നിലക്ക്‌ കൊതിയോടെ നോക്കി കാണാന്‍ മാത്രമേ 40 കഴിഞ്ഞ എനിക്ക് കഴിയൂ.

ഭാരതമെന്ന നാട് പോലും വെറുക്കാന്‍ ഇവിടുത്തെ സ്ത്രീ വര്‍ഗത്തിന്റെ സമീപനം കാരണമാവും. ഒരു സ്ത്രീയെ കൊണ്ടു പുരുഷന് ആവശ്യങ്ങള്‍ ഉണ്ട് എന്ന് ഇവിടുത്തെ സ്ത്രീക്ക് അറിയില്ല, അറിയേണ്ട കാര്യവുമില്ല. കാരണം, അവര്‍ക്കാവശ്യമായ സാമൂഹിക സുരക്ഷിതത്വം ലഭ്യമാക്കാന്‍ ഇവിടുത്തെ സമൂഹം തയ്യാറാവുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന പണവും ജോലിയും ഉള്ള ഭര്‍ത്താവിനെ അഛന് അമ്മമാര്‍ തേടി പിടിച്ച കൊടുത്തോളും. കൂടെ പഠിച്ച, അല്ലെങ്കില്‍ ജോലി ചെയ്തിട്ടുള്ള ആണുങ്ങള്‍ക്ക് ഒരു സ്നേഹവും കൊടുക്കാതെ നോക്കാന്‍ അവര്‍ വളരെ ശ്രധാലുക്കള്‍ ആണ്. കല്യാണം കഴിയുന്നത് വരെ കല്യാണം കഴിക്കാന്‍ പോകുന്നവന് വേണ്ടിയും അത് കഴിഞ്ഞാല്‍ കല്യാണം കഴിച്ചവന് വേണ്ടിയും. വേറെ ആരും അവള്‍ക്ക്‌ വേണ്ട എന്ന് മാത്രമല്ല അവരെ കുറിച്ച് ഒരു വികാരവും അവള്‍ക്കില്ല.

ഭാരത നാരിയെ എനിക്കിഷ്ടമല്ല. കാരണം അവള്‍ എന്നെ ഇഷ്ടപ്പെട്ടില്ല എന്നത് തന്നെ. എന്റെ നല്ല പ്രായത്തില്‍ ഒരു സ്ത്രീയില്‍ നിന്നും ലഭിക്കേണ്ടുന്ന ഒന്നും ഈ നാട്ടില്‍ എനിക്ക് ലഭിച്ചില്ല. പണവും ജോലിയും ഉള്ളവന് അത് ലഭിക്കുന്നതും അവന്‍ അത് ആഹ്ലാദിച്ച് അനുഭവിക്കുന്നതും നോക്കി കാണാനെ എനിക്ക് കഴിഞ്ഞുള്ളു. എനിക്ക് ലഭിച്ചത് അവരുടെ വെറുപ്പും പുച്ഛവും തുറിച്ച് ഉള്ള നോട്ടങ്ങളും. പണം ഇല്ലാത്തതിനാല്‍ കോളേജ് ഇലും എല്ലായിടത്തും ഭാരതീയ നാരി എന്നെ ഒറ്റപെടുത്തി. ജോലി ലഭിച്ചത് കൊണ്ട് മാത്രം ഒരു ഭാര്യയെ ലഭിച്ചു.

എനിക്ക് ഇഷ്ടം അഭിസാരികകളെ ആണ്. അവര്‍ എന്നെ പുചിക്കേണ്ട കാര്യമില്ല. മിതമായ പൈസ കൊടുത്താല്‍ ഒരു മണിക്കൂര്‍ സ്നേഹം തരും. അവരല്ലാതെ ആരും അത് എനിക്ക് തന്നിട്ടും ഇല്ല. ചാവാന്‍ കിടന്നാലും വെള്ളം തരാത്ത ഭാരതീയ നാരി. അവളുടെ ചാരിത്യത്തിനു പുരുഷന്‍ ജീവനും ജീവിതവും കൊണ്ട് വില കൊടുക്കുന്നു. അവള്‍ അത് അങ്ങിനെ ചുളുവിലക്ക് അങ്ങ് കൊടുത്ത് ആരേം സുഖിപ്പിക്കുക ഒന്നും ഇല്ല.

ഒരു സ്ത്രീ സ്പര്‍ശനം പോലും കിട്ടാതെ ജീവിതത്തില്‍ ഒട്ടപെടാന്‍ ഈ സമൂഹത്തില്‍ എളുപ്പമാണ്. അതിനു നിയമ സാധുത നേടിയെടുക്കാന്‍ സദാചാര വാദികളുടെ പട കാവലും ഉണ്ട്. അവര്‍ കാക്കുന്നത് ഉള്ളവന്റെ ദൈവത്തെയാണ്. ഉള്ളവനെയാണ്. വിവാഹ ജീവിതതിനപ്പുരം സ്ത്രീ പുരുഷ ബന്ധങ്ങള്‍ നടാക്കാതിരിക്കുക എന്ന് നോക്കാനാണ് അവരെ ദൈവം സൃഷ്ടിചിരിക്കുന്നതു. അവരുടെ പോലീസിന്റെ കണ്ണുകള്‍ എവിടെ അവിഹിതം നടക്കുന്നു എന്ന് കാണാന്‍ സദാ ജാഗരൂകരായിരിക്കുന്നു. അവര്‍ ബന്ധപ്പെടുന്ന സ്ത്രീ പുരുഷന്മാരെ വേട്ടയാടി, പത്രങ്ങളെയും ടീവീ ക്കാരെയും വിളിച്ചു പരസ്യ പെടുത്തി അങ്ങിനെ ചെയ്യുന്നവരെ തോളിയുരിയുക എന്നാ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. വിവാഹം കഴിക്കാന്‍ കഴിയാത്ത സ്ത്രീ പുരുഷന്മാര്‍ ബന്ധപെടാതെ അവര്‍ നോക്കും. അവര്‍ പള്ളികളിലും അമ്പലത്തിലും ബന്ധപ്പെടുകയും ചെയ്യും. കാണുന്നവരെ കൊല്ലുകയും. തങ്ങളുടെതല്ലാത്തവരുടെ ജീവിതങ്ങള്‍ നെടുവീര്‍പ്പുകലാക്കാന്‍ ഈ പുണ്യ ആത്മാക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ക്ക്‌ വലിയ സാമര്‍ത്യവും ആണ്.

ഈ കപട സദാചാരത്തിന്റെ നാട്ടില്‍ നിന്നും രക്ഷ നെടുന്നവരോരുപാടുണ്ട്. ഗള്‍ഫില്‍ പോയി കഷ്ടപെടുന്നവര്‍ അവിടെ ഒരു അറബി വര്‍ഗ്ഗത്തിന്റെ സുഖം കൂട്ടാന്‍ -അവനു ഒരുപാട് സുന്ദരികളെ ആസ്വദിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സാമ്പത്തിക വികസനത്തിന്‌ അടിമ പണി ചെയ്യുന്നവരാണ് എന്ന്. ഇവിടെ ഇല്ലാത്തവന് സദാചാരം വിശപ്പടക്കാന്‍ …ഉള്ളവന് ഇതെല്ലാം സുലഭം..

No Responses Yet to “പാഴായ പുരുഷ ജന്മം”

Leave a Reply