എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

Archive for ഒക്ടോബര്‍, 2009

Kapil Sibal, leave IIM and IIT, start reforms from bottom..

ഒക്ടോബര്‍ 17, 2009

Government takes steps to free IIMs
Union Ministers and the Media are obsessed with IIM and IITs. These institutions need not get so much attention. Here we are discussing about the cream talents and their future. Union minister Kapil Sibal must spend more time in improving the stupid curriculums in schools and unburden our poor students [...]

പടക്കം ബഹിഷ്ക്കരിക്കുക

ഒക്ടോബര്‍ 17, 2009

രാവണ വിജയം കഴിഞ്ഞു അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാന്‍ ജനങ്ങള്‍ പടക്കം ഉപയോഗിച്ചു എന്നും അന്ന് മുതല്‍ ദീവാലി ദിവസം പടക്കം പൊട്ടിച്ചു ആഘോഷിക്കണം എന്നുമാണല്ലോ.
എന്നാല്‍ ശ്രീരാമന്‍ ജീവിച്ചിരുന്ന കാലം ഏതാണ്? ക്രിസ്തുവിനു ആയിര കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് .. അന്നത്തെ ജനസംഖ്യ എത്ര വരും.. ഏതാനും ആയിരങ്ങള്‍.. കൂടിയായാല്‍ ലക്ഷങ്ങള്‍ … ഇന്നത്തെ സെന്‍സസ് അനുസരിച്ചു എല്ലാ 25 വര്ഷം കൂടുമ്പോഴും ഇന്ത്യയിലെ ജനസംഖ്യ ഇരട്ടി ആവുന്നു എന്നാണു .. അപ്പോള്‍ ദീവാലി ദിവസം ഇന്ത്യയില്‍ [...]

Ban crackers during celebrations

ഒക്ടോബര്‍ 17, 2009

It is time that all sort of crackers are banned in the country. Why? Simple reason. The pollution it creates is too much burden for our ecosystem and environment.
It is said that when SriRama returned after defeating Ravana, the people of Ayodhya bursted crackers for celebrations and to mark this event people are bursting crackers [...]

പാതിവ്രത്യം

ഒക്ടോബര്‍ 6, 2009

പാതിവ്രത്യം സ്ത്രീ എന്നാ വ്യക്തിയെ സ്വകാര്യ സ്വത്തും അനുഭവിക്കേണ്ട വിഭവവും ആയി കാണുന്ന സ്വാര്‍ധ്ത ചിന്തയാണ്. എവിടുന്നോ വന്നു ഭൂമിയില്‍ ജനിച്ച ഒരു പെണ്‍കുട്ടി ..എങ്ങോട്ടോ പോകാനുള്ള ഒരു പ്രകൃതീ സൃഷ്ടി..വിവാഹം എന്നാ കരാറില്‍ ഏര്‍പ്പെടുന്നത് വരെ ഏതോ അന്യന്റെ മകളായി വളര്‍ന്ന ബുദ്ധിയുള്ള മനുഷ്യജന്മം.അതിനെ സ്വന്തമെന്നു പറഞ്ഞു പാതിവ്രത്യം സ്വഭാവഗുനമെന്നും പറഞ്ഞു അഗ്നിപരീക്ഷകള്‍ നടത്തുന്ന സങ്കുചിത മനോഭാവം. പണവും പ്രശസ്തിയും ഉള്ള സിനിമാ നദികള്‍ പോലുള്ളവരെ അത് പറഞ്ഞു ആര്‍ക്കും പീഡിപ്പിക്കാന്‍ പാടില്ലാലോ.. ആശരണ അവസ്ഥ [...]

കോഴി

ഒക്ടോബര്‍ 6, 2009

കോഴി എന്നാ പക്ഷിയുടെ മാംസത്തിനു രുചിയുണ്ടായത് കൊണ്ട് അതനുഭവിക്കുന്ന പീഡനങ്ങള്‍ കാണാന്‍ വീട്ടുമുറ്റത്തെ കോഴിക്കട വരെ പോയാല്‍ പോരെ.

സ്ത്രീ

ഒക്ടോബര്‍ 6, 2009

സ്ത്രീ എന്ന് വിളിക്കുന്നത് തന്നെ ലൈംഗികപരമായ സ്ത്രീ ഭാവത്തെ ആണ്. അല്ലെങ്കില്‍ സ്ത്രീ എന്നത് പുരുഷനുമായി വെറും അഞ്ചു ശതമാനത്തില്‍ താഴെ വ്യത്യാസം മാത്രമുള്ള ഒരേ സ്പീഷീസില്‍ പെട്ടതും, പുരുഷനുമായി അവസരങ്ങളും വിഭവങ്ങള്‍ക്കും വേണ്ടി മത്സരിക്കുന്നതും ആയ ജീവിവര്‍ഗം തന്നെയാണ്. പുരുഷനുമായി 95% വ്യത്യാസം ഒന്നുമില്ല എന്നാണു പറഞ്ഞു വരുന്നത്. എന്നാല്‍ ആ 5% പരസ്പരം ചില സമവാക്യങ്ങള്‍ ഉണ്ടാക്കുന്നു. പ്രകൃതിയുടെ അടിമകളായ എല്ലാ ജീവിവര്‍ഗ്ഗങ്ങളെ പോലെയും മനുഷ്യനും പ്രത്യുത്പാദനം നടത്താനാണ് പ്രകൃതിയുടെ തീരുമാനം. [...]

പാഴായ പുരുഷ ജന്മം

ഒക്ടോബര്‍ 5, 2009

മലയാളി മങ്കകള്‍ ഒരുപാട്‌ പേരെ സംബന്ധിച്ചിടത്തോളം വലിയ എന്തോ ഒക്കെ ആയിരിക്കാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ അല്ല. ഒരു ഇന്ത്യന്‍ മങ്ക യും എനിക്ക് ഒന്നും തന്നിട്ടില്ല. നല്ല യുവത്തമുള്ള പ്രായത്തില്‍ ഒരു യുവാവെന്ന നിലക്ക്‌ യുവതികളോട് ആകര്‍ഷണം സ്വാഭാവികമായി എനിക്കും തോന്നിയിരുന്നു.
എന്നാല്‍ അവര്‍ എനിക്ക് പ്രണയം തന്നില്ല. സെക്സ് എന്നതും എന്തെന്ന് അറിയാന്‍ തന്നെ വയസ്സ് മുപ്പത്‌ കഴിയേണ്ടി വന്നു. സ്ഥിരം സര്‍ക്കാര്‍ ജോലി കിട്ടാതെ ഒരു സ്ത്രീയും എനിക്ക് പ്രാപ്യമായിരുന്നില്ല. അമ്മയുടെ [...]